കേരളത്തിലെ ഏത് ജലവൈദ്യുത പദ്ധതിക്കാണ് അംഗീകാരം നൽകേണ്ടതില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മീഷൻ ശിപാർശ ചെയ്തത്?
Aഅതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
Bധോണി ജലവൈദ്യുത പദ്ധതി
Cപെരുന്തേനരുവി ജലവൈദ്യുത പദ്ധതി
Dപാലരുവി ജലവൈദ്യുത പദ്ധതി
Aഅതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
Bധോണി ജലവൈദ്യുത പദ്ധതി
Cപെരുന്തേനരുവി ജലവൈദ്യുത പദ്ധതി
Dപാലരുവി ജലവൈദ്യുത പദ്ധതി
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.
2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.വന്യജീവി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ദേശീയ അവാർഡാണ് അമൃത ദേവി ബിഷ്ണോയ് വന്യജീവി സംരക്ഷണ അവാർഡ്.
2. രാജസ്ഥാനിലെ ഖേജർലിയിൽ ഖേജ്‌രി മരങ്ങളുടെ തോട്ടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അമൃത ദേവി ബിഷ്‌ണോയിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.