Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ജില്ലയിലാണ് കുടുംബശ്രീ ഒഴുകുന്ന സൂപ്പർമാർക്കറ്റ് ആരംഭിച്ചത് ?

Aആലപ്പുഴ

Bകൊല്ലം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

A. ആലപ്പുഴ

Read Explanation:

ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് കുടുംബശ്രീ ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റ് ഒരുക്കിയത്.


Related Questions:

2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?
മിസ് കേരള 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത് ?