കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?Aകോട്ടയംBവയനാട്Cകൊല്ലംDആലപ്പുഴAnswer: D. ആലപ്പുഴ Read Explanation: കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത് പാലക്കാടാണ്. ഏറ്റവും കൂടുതൽ കടൽ തീരവും കണ്ടൽക്കാടുകളും ഉള്ള ജില്ലാ കണ്ണൂരാണ് Read more in App