കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?Aഭാരതപ്പുഴBപെരിയാർCപമ്പDചാലിയാർAnswer: B. പെരിയാർ Read Explanation: കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാർ ആണ്.നീളം: 244 കിലോമീറ്റർ.ഉത്ഭവം: തമിഴ്‌നാട്ടിലെ ശിവഗിരി മലകൾ.പ്രധാന അണക്കെട്ടുകൾ: മുല്ലപ്പെരിയാർ, ഇടുക്കി, ഭൂതത്താൻകെട്ട്.പെരിയാറിനെ 'കേരളത്തിന്റെ ജീവരേഖ' എന്നും വിശേഷിപ്പിക്കാറുണ്ട്. Read more in App