App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജില്ല

Aപാലക്കാട്

Bഇടുക്കി

Cവയനാട്

Dആലപ്പുഴ

Answer:

B. ഇടുക്കി

Read Explanation:

  • 2023 സെപ്റ്റംബറിലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും വലിയ ജില്ല-ഇടുക്കി 
  • എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ ചില ഭാഗങ്ങൾ ഇടുക്കിയോട് കൂട്ടിച്ചേർത്തതോടെയാണ് ജില്ലയുടെ വിസ്‌തീർണം വർധിച്ച് ഒന്നാമതെത്തിയത് .
  • രണ്ടാം സ്ഥാനം - പാലക്കാട് (4482 ച. കി.മീ)
  • മൂന്നാം സ്ഥാനം - മലപ്പുറം (3550 ച. കി.മീ)
  • നാലാം സ്ഥാനം - തൃശ്ശൂർ (3032 ച. കി.മീ)
  • അഞ്ചാം സ്ഥാനം - എറണാകുളം (2924 ച. കി.മീ)

Related Questions:

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ?
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?
കേരളത്തില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ല?
മീൻവല്ലം പദ്ധതി ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?