Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?

Aകയര്‍

Bകശുവണ്ടി

Cനെയ്ത്ത്

Dകുരുമുളക്

Answer:

A. കയര്‍

Read Explanation:

കേരളത്തിലെ പ്രധാന വ്യവസായങ്ങൾ

  • കേരളത്തിലെ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചത് ബാസൽ മിഷനാണ്.
  • കേരളത്തിൽ തടി വ്യവസായത്തിന് പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ സ്ഥലം കല്ലായി ആണ്.
  • കേരളത്തിലെ ആദ്യ കയർ ഫാക്ടറി ഡാറാസ് മെയിൽ ആണ്.
  • കയർ ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ലാ ആലപ്പുഴ ആണ്.
  • ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം ആണ്.
  • ഇന്ത്യയിലെ ആദ്യ റയോൺസ് ഫാക്ടറി ട്രാവൻകുർ റയോൺസ് ഫാക്ടറി ആണ്.
  • ഫാക്‌ട് സ്ഥാപിതമായത്1943ആണ്.
  • ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് ഐരാപുരം ആണ്.
  • ഏറ്റവുമധികം മത്സ്യ തൊഴിലാളികളുള്ള ജില്ലാ ആലപ്പുഴ ആണ്.

Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ പരമ്പരാഗത വ്യവസായമല്ലാത്തത് ഏത് ?
2021-22 വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ?
താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?
Bhilai Steel Plant is located in the Indian state of ?
ദ്വിതീയ മേഖല അർത്ഥമാക്കുന്നത് :