കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?AഇരവികുളംBകുമരകCസൈലന്റ്‌വാലിDനീലഗിരിAnswer: C. സൈലന്റ്‌വാലി Read Explanation: കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. സൈരന്ധ്രി വനം എന്നും അറിയപ്പെടുന്നു.Read more in App