കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :Aഏനമാക്കൽ കായൽBവെള്ളായണി കായൽCപൂക്കോട് കായൽDശാസ്താംകോട്ട തടാകംAnswer: D. ശാസ്താംകോട്ട തടാകം Read Explanation: • ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്നത് - കൊല്ലം • ശാസ്താംകോട്ട കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002 • കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ - ശാസ്താംകോട്ട കായൽRead more in App