Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഒരു പ്രത്യേക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിക്കുന്നത് ഏത് നിയമ പ്രകാരമാണ് ?

Aകേരള ഫോറസ്റ്റ് ആക്ട് 1961

Bവന്യജീവി സംരക്ഷണ നിയമം 1972

Cഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

A. കേരള ഫോറസ്റ്റ് ആക്ട് 1961

Read Explanation:

• കേരളത്തിൽ വന നിയമം പ്രാബല്യത്തിൽ വന്ന വർഷം - 1961 • വന സംരക്ഷണം സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്ന നിയമം • തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്നത് - 1887 • കേരള വന സംരക്ഷണ നിയമം നിലവിൽ വന്നത് - 1980


Related Questions:

The First Biological Park in Kerala was?
Which among the following is not a Geographical Indicate (GI) tagged product of Kerala?
Kerala Forest and Wildlife Department was situated in?
2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?
കേരളത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ഒരു വൃക്ഷയിനമാണ്