കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല ?Aകാസർഗോഡ്Bകൊല്ലംCകണ്ണൂർDതിരുവനന്തപുരംAnswer: B. കൊല്ലം Read Explanation: കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല - കൊല്ലംകേരളത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വ്യവസായം - കശുവണ്ടി വ്യവസായം കശുവണ്ടി ഉല്പാദനത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം - 5 ഒന്നാം സ്ഥാനം - മഹാരാഷ്ട്ര CAPEX ( Cashew Workers Apex Co - operative Society )ന്റെ ആസ്ഥാനം - കൊല്ലം ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല - കൊല്ലം കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപം നൽകിയ ഏജൻസി - KSACC (Kerala State Agency for the expansion of Cashew Cultivation )KSACC യുടെ ആസ്ഥാനം - കൊല്ലം Read more in App