കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?Aനിത്യഹരിത വനങ്ങൾBവരണ്ട ഇലപൊഴിയും വനങ്ങൾCആർദ്ര ഇലപൊഴിയും വനങ്ങൾDചോല വനങ്ങൾAnswer: C. ആർദ്ര ഇലപൊഴിയും വനങ്ങൾ Read Explanation: കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ആർദ്ര ഇലപൊഴിയും വനങ്ങൾ ആണ്ഇന്ത്യയിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം വരണ്ട ഇലപൊഴിയും വനങ്ങൾ ആണ്കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം ചോല വനങ്ങളാണ് Read more in App