App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കാളി ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ഏത് അനുഷ്ഠാന കലയാണ് 2010 ൽ യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ?

Aപടയണി

Bതെയ്യം

Cമുടിയേറ്റ്

Dതിറ

Answer:

C. മുടിയേറ്റ്

Read Explanation:

ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റിൻ്റെ പ്രമേയം കേരളത്തിൽ നിന്നും രണ്ടാമതായി യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപം - മുടിയേറ്റ് കേരളത്തിൽ നിന്നും ആദ്യമായി യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപം - കൂടിയാട്ടം മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന ഒരു സംഘടിത കോലം തുള്ളലാണ് പടയണി . ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാൻ ഭൂതഗണങ്ങൾ കോലം കെട്ടി തുള്ളിയതിൻ്റെ സ്മരണക്കായാണ് പടയണി നടത്തുന്നത് എന്നാണ് ഐതിഹ്യം . പടയണിയുടെ ജന്മദേശം - കടമ്മനിട്ട


Related Questions:

The most popular ritual art form of North Malabar :

കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ്
  2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു
  3. 'ചിലപ്പതികാര'ത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്
കേരളത്തിലെ ഏത് പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ടാന കലാരൂപമാണ് 'ഗദ്ദിക'?
കണ്യാർകളി പ്രചാരത്തിലുള്ള ജില്ല ഏതാണ് ?
തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കല പ്രധാനമായും ഏത് ജില്ലയിലാണ് കാണപ്പെടുന്നത് ?