കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം
A3
B8
C6
D15
Answer:
C. 6
Read Explanation:
- കേരളത്തിൽ ആകെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളൾ ഉണ്ട് .
- തിരുവനന്തപുരം (1940ൽ ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ)
- കൊച്ചി(ഏറ്റവും വലിയ തുറമുഖ നഗരം, കേരളത്തിൻ്റെ ഇപ്പോഴത്തെ വ്യാവസായിക തലസ്ഥാനം, 1967ൽ കോർപ്പറേഷനായി)
- കോഴിക്കോട് (നൂറുശതമാനം കമ്പ്യൂട്ടർ സാക്ഷരത നേടിയ കോർപ്പറേഷൻ, 1962ൽ രൂപംകൊണ്ടു)
- കൊല്ലം, (കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖ നഗരങ്ങളിൽ ഒന്ന്, ലോകത്തിൻ്റെ കശുവണ്ടി തലസ്ഥാനം, 1998-ൽ കോർപ്പറേഷനായി)
- തൃശ്ശൂർ (സ്വന്തമായി വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോർപ്പറേഷൻ, 1998ൽ രൂപംകൊണ്ടു)
- കണ്ണൂർ - കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ (2015)