Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ക്ഷേത്രങ്ങളിൽ മണി അടിക്കാത്ത ഒരേ ഒരു ക്ഷേത്രം ഏതാണ് ?

Aചമ്രവട്ടത് ശാസ്ത ക്ഷേത്രം

Bകുളത്തൂപ്പുഴ ക്ഷേത്രം

Cവൈക്കം മഹാദേവ ക്ഷേത്രം

Dശൂചിന്ദ്രം ക്ഷേത്രം

Answer:

A. ചമ്രവട്ടത് ശാസ്ത ക്ഷേത്രം


Related Questions:

ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം ഏതാണ് ?
ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
ലോഹങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?