കേരളത്തിലെ ക്ഷേത്രങ്ങളുടെ തച്ചുശാസ്ത്രപരമായ നിർമ്മിതികളുടെ പഴക്കം അനുസരിച്ച് അവയെ എത്ര കാലഘട്ടം ആയി തരം തിരിച്ചിരിക്കുന്നു?
A2
B4
C3
D7
Answer:
C. 3
Read Explanation:
കേരളത്തിൽ ക്ഷേത്രങ്ങൾ അതിപുരാതന കാലം മുതൽക്കേ ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള തച്ചുശാസ്ത്രപരമായ നിർമ്മിതികൾ അതിന്റെ പഴക്കം അനുസരിച്ച് മൂന്നായി വർഗ്ഗീകരിച്ചിരിക്കുന്നു.