App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?

Aഎം.വി.ഗോവിന്ദൻ

Bഎം ബി രാജേഷ്

Cകെ. രാധാകൃഷ്ണൻ

Dഎ. കെ. ശശീന്ദ്രൻ

Answer:

B. എം ബി രാജേഷ്

Read Explanation:

ശ്രീ. എം ബി രാജേഷ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ 

  • Local Self Governments – Panchayats, Municipalities and Corporations
  • Excise
  • Rural Development
  • Town Planning
  • Regional Development Authorities
  • Kerala Institute of Local Administration.

Related Questions:

2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?
ആൻറി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി ?
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?
കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?