Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗ്രാമീണ ജനസംഖ്യ എത്ര?

A16545667

B23545438

C24232443

D17471135

Answer:

D. 17471135

Read Explanation:

2011  സെൻസസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത

  • 860/ ചതുരശ്ര കിലോമീറ്റർ

Related Questions:

മൗലികാവകാശങ്ങൾ നിഷേധിക്കപെട്ടാൽ ഏത് അനുഛേദം പ്രകാരമാണ് ഒരു പൗരന് ഹൈക്കോടതിയെ സമീപിക്കാനാവുക ?
ജനസംഖ്യ വളർച്ചാ നിരക്കിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്

  1. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല - മലപ്പുറം
  2. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?
essential legislative functions-ന് ഉദാഹരണമേത്?