App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

Aഡോ. സഞ്ജയ് കൗൾ

Bഡോ: വിശ്വാസ് മേത്ത

Cരത്തൻ യു ഖേൽക്കർ

Dഡോ: രാകേഷ് കുമാർ

Answer:

C. രത്തൻ യു ഖേൽക്കർ

Read Explanation:

• കേരള ഐ ടി വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ • കേരളത്തിൻ്റെ ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന പ്രണബ് ജ്യോതിനാഥ് കേന്ദ ഡെപ്യൂട്ടേഷനിൽ പോയതിനെ തുടർന്നാണ് രത്തൻ യു ഖേൽക്കറിനെ നിയമിച്ചത്


Related Questions:

2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?
38-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?
സംസ്ഥാനത്ത് ആദ്യമായി കുട്ടികൾക്കു മാത്രമായുള്ള കോവിഡ് ചികിത്സാകേന്ദ്രം നിലവിൽ വരുന്നത് ?
സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?