Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം ഏത് ?

Aനിവർത്തന പ്രക്ഷോഭം

Bവൈദ്യുതി പ്രക്ഷോഭം

Cപുന്നപ്ര - വയലാർ സമരം

Dമാഹി വിമോചന സമരം

Answer:

B. വൈദ്യുതി പ്രക്ഷോഭം

Read Explanation:

വൈദ്യുതി പ്രക്ഷോഭം

  • ഇലക്ട്രിസിറ്റി സമരം എന്നുമറിയപ്പെടുന്നു 
  • 1936 ൽ ആർ.കെ.ഷൺമുഖചെട്ടി കൊച്ചിയിൽ  ദിവാനായിരിക്കുപ്പോൾ തൃശുർനഗരത്തിൽ വിദ്ദ്യുച്ഛക്തി വിതരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു
  • ഈ തീരുമാനത്തിന് എതിരായി നടന്ന പ്രക്ഷോഭമാണ് വൈദ്യുതി പ്രക്ഷോഭം
  • ജനകീയ പ്രക്ഷോഭം ആയിരിന്നുതിനാൽ തൃശ്ശൂരിലെ പ്രബലമായ ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ഈ സമരത്തിൽ പങ്കെടുത്തു 
  • ഇതോടെ കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ ആദ്യ സമരം കൂടിയായിയിത് 
  • വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ - ഇക്കണ്ട വാര്യര്‍, എ.ആര്‍.മേനോന്‍, ഇയ്യുണ്ണി
  • കൊച്ചി ഗവൺമെന്റ് വൈദ്യുതി പ്രക്ഷോഭത്തെ അടിച്ചമർത്തി
  • എങ്കിലും പിൽകാലത്ത് വൈദ്യുതി വിതരണം തൃശൂർ കോർപ്പറേഷൻ ഏറ്റെടുത്തു.

Related Questions:

ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം ?
അവർണ്ണ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം നേടിയെടുക്കാനായി നടന്ന ഏത്താപ്പ് സമരം ഏത് വർഷമായിരുന്നു ?
നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :
പാലായി വിളവെടുപ്പ് സമരം നടന്നത് ഏത് ജില്ലയിലാണ്?
The Channar Lahala or Channar revolt is also known as :