Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജില്ലകളിൽ വലിപ്പത്തിൽ മലപ്പുറത്തിന് എത്ര സ്ഥാനമാണ് ഉള്ളത് ?

A3

B4

C5

D2

Answer:

A. 3

Read Explanation:

  • കേരളത്തിൽ ജനസംഖ്യ കൊണ്ട് ആദ്യ സ്ഥാനത്തും വിസ്തൃതി കൊണ്ട് മൂന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ല

  • വലിപ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലകളുടെ സ്ഥാനം

    1. ഇടുക്കി

    2. പാലക്കാട്

    3. മലപ്പുറം

    4. എറണാകുളം

    5. തൃശ്ശൂർ

    6. കണ്ണൂർ

    7. പത്തനംതിട്ട

    8. കൊല്ലം

    9.കോഴിക്കോട്

    10. കോട്ടയം

    11. തിരുവനന്തപുരം

    12. വയനാട്

    13. കാസർഗോഡ്

    14. ആലപ്പുഴ


Related Questions:

1859-ൽ കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ചത്?
The 'Eravallans' tribe predominantly reside in which district of Kerala?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
In which year Kasaragod district was formed?
MGNREGP നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ലകൾ ഏതെല്ലാം ?