കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?Aകഞ്ചിക്കോട്Bപാലക്കാട്Cപാലോട്Dനെടുമങ്ങാട്Answer: C. പാലോട് Read Explanation: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പാലോട് (തിരുവനന്തപുരം )1979-ൽ സ്ഥാപിതമായ ഇത് കേരള സ്റ്റേറ്റ് കൗൺസിലിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്.അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങൾ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ സസ്യങ്ങളുടെ ശ്രദ്ധേയമായ ശേഖരം ഈ ഉദ്യാനത്തിലുണ്ട്. Read more in App