App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നദികളെ നീളത്തിന്റെ അടിസ്ഥാനത്തിൽ നീളംകൂടിയത് ആദ്യം എന്ന രീതിയിൽ പട്ടികപ്പെടുത്തുക. (കല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ)

Aഭാരതപ്പുഴ, പമ്പ, കല്ലടയാർ, കടലുണ്ടി, ചാലിയാർ

Bകല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ

Cപമ്പ, ഭാരതപ്പുഴ, കല്ലടയാർ, ചാലിയാർ, കടലുണ്ടി

Dഭാരതപ്പുഴ, പമ്പ, ചാലിയാർ, കടലുണ്ടി, കല്ലടയാർ

Answer:

D. ഭാരതപ്പുഴ, പമ്പ, ചാലിയാർ, കടലുണ്ടി, കല്ലടയാർ

Read Explanation:

കേരളത്തിലെ നദികളുടെ നീളം

  • ഭാരതപ്പുഴ - 209 km

  • പമ്പ - 176 km

  • ചാലിയാർ - 169 km

  • കടലുണ്ടി - 130 km

  • കല്ലടയാർ - 121 km


Related Questions:

Bharathapuzha merges into the Arabian Sea at ?
കുടുംബർ പുഴ ഏത് നദിയുടെ പോഷകനദിയാണ്?
കടലുണ്ടി പുഴയുടെ നീളം എത്ര ?
The shortest east flowing river in Kerala is?
Which of the following rivers are east flowing ?