കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?Aകണ്ണൂര്‍BബാലരാമപുരംCതൃശ്ശൂര്‍Dകാസര്‍ഗോഡ്Answer: B. ബാലരാമപുരം Read Explanation: കേരളത്തിലെ നെയ്ത്ത് പട്ടണം - ബാലരാമപുരംകേരളത്തിന്റെ കായിക തലസ്ഥാനം - കോതമംഗലംകേരളത്തിന്റെ ഓറഞ്ച് തോട്ടം - നെല്ലിയാമ്പതികേരളത്തിന്റെ മാങ്ങ നഗരം - മുതലമടകേരളത്തിന്റെ കയർ ഗ്രാമം - വയലാർകേരളത്തിന്റെ നെതർലാൻഡ് - കുട്ടനാട്കേരളത്തിന്റെ ഊട്ടി - റാണിപുരംഇന്ത്യയിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത് - പാനിപ്പത്ത് Read more in App