Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം ?

Aതട്ടേക്കാട്

Bകുമരകം

Cനൂറനാട്

Dപാതിരാമണൽ

Answer:

C. നൂറനാട്

Read Explanation:

  • കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം : തട്ടേക്കാട്
  • ദേശാടനപക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്നത് : കടലുണ്ടി
  • കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് : നൂറനാട്.
  • ചിത്രകൂടൻ പക്ഷിക്കൂടുകൾ കാണപ്പെടുന്ന പക്ഷിസങ്കേതം : പക്ഷിപാതാളം
  • കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് : മംഗളവനം പക്ഷി സങ്കേതം

 


Related Questions:

കേരളത്തിലെ ‘ചന്ദനക്കാടുകളുടെ നാട്’?
പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
Which place is known as the 'Goa of Kerala'?
പ്രാചീനകാലത്ത് 'സ്യാനന്ദൂരപുരം' എന്നറിയപ്പെട്ടിരുന്നത്?
............. is called the Mecca of Kerala.