Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ധീൻ രചിച്ച കൃതി ഏത് ?

Aഫത്ഹുൽ മുഈൻ

Bഫത്ഹുൽ മുബീൻ

Cതുഹ്ഫത്തുൽ മുജാഹിദീൻ

Dഫത്‌വ അൽ ഹിന്ദിയ

Answer:

C. തുഹ്ഫത്തുൽ മുജാഹിദീൻ


Related Questions:

ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി ?
പ്രാചീന കേരളത്തിലെ ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസവിഹാരത്തെ സംബന്ധിച്ച പരാമർശമുള്ള ചരിത്ര ഉറവിടം :
കാളിദാസൻ്റെ ഏത് കൃതിയിലാണ് കേരളത്തെ കുറിച്ചുള്ള വിവരണം ഉള്ളത് ?
' കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ ' ആരുടെ കൃതിയാണ് ?
ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് ?