App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായ വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം എന്തായിരുന്നു

Aകുഞ്ഞൻപിള്ള

Bകുഞ്ഞിക്കണ്ണൻ

Cസുബ്ബരായൻ

Dകാരാട്ട് ഗോവിന്ദമേനോൻ

Answer:

B. കുഞ്ഞിക്കണ്ണൻ

Read Explanation:

ബ്രഹ്മാനന്ദ ശിവയോഗിയാണ് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്. വി കെ ഗുരുക്കൾ എന്നറിയപ്പെട്ടിരുന്നതും വാഗ്ഭടാനന്ദൻ ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
സാമൂഹിക പരിഷ്‌കർത്താവ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 200-ാം ജന്മവാർഷികം ആചരിച്ചത് ഏത് വര്ഷമാണ് ?
അഖില തിരുവിതംകൂർ നാവിക സംഘത്തിന്റെ സ്ഥാപകനാര്?
കേരളനവോത്ഥാനവുമായി ബന്ധപ്പെട്ട് "സമത്വസമാജം" എന്ന സാമുദായിക സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആര് ?
ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?