Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടഷൻ പുരസ്ക‌ാരത്തിന്അർഹനായ;അർജുന അവാർഡ് ജേതാവ് കൂടിയായകായികതാരം ആരാണ്?

Aഐ.എം. വിജയൻ

Bകെ.എം. ബിനാമോൾ

Cഎം.ഡി. വത്സമ്മ

Dഎൽദോസ് പോൾ

Answer:

D. എൽദോസ് പോൾ

Read Explanation:

• കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ആം ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത് ട്രിപ്പിൾ ജമ്പ് താരമായ എൽദോസ് പോൾ ആണ്. • കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളി താരമാണ് ഇദ്ദേഹം. 2022-ൽ ഇദ്ദേഹത്തിന് അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.


Related Questions:

' ഉമകേരളം ' എന്ന മഹാകാവ്യം രചിച്ചതാര് ?
കുട്ട്യേടത്തി എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?
ചട്ടമ്പി സ്വാമികളുടെ പ്രശസ്തമായ കൃതി ഏത്?
മലയാളത്തിലെ ഏറ്റവും വലിയ നോവൽ :
നെയ്പ്പായസം എന്ന ചെറുകഥ രചിച്ചതാര്?