Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?

A86

B87

C88

D89

Answer:

B. 87

Read Explanation:

2015ലെ കണക്കു പ്രകാരം കേരളത്തിലെ അടിസ്ഥാന വസ്തുതകൾ:

  • ജില്ലാ പഞ്ചായത്തുകൾ : 14
  • ബ്ലോക്ക് പഞ്ചായത്തുകൾ: 152
  • ഗ്രാമപഞ്ചായത്തുകൾ : 941
  • മുൻസിപ്പാലിറ്റികൾ : 87
  • താലൂക്കുകൾ: 78
  • റവന്യൂ ഡിവിഷനുകൾ: 27
  • കോർപ്പറേഷനുകൾ: 6

Related Questions:

കേരളത്തിന്റെ സംസ്ഥാന പുഷ്പം ?
The total area of Kerala State is?
കേരളത്തിൽ അവസാനമായി രൂപം കൊണ്ട് കോർപ്പറേഷൻ ഏതാണ്?
2011ലെ സെൻസസ് അനുസരിച്ച് സാക്ഷരതാ നിരക്കിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന വില്ലേജ് ഏതാണ്
The coldest place in Kerala ?