App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?

Aസ്നേഹസ്പർശം

Bസ്നേഹപൂർവ്വം

Cവിദ്യാകിരണം

Dവിദ്യാസമുന്നതി

Answer:

D. വിദ്യാസമുന്നതി

Read Explanation:

  • കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ നൽകുന്ന സ്കോളർഷിപ്പിന്റെ പേര് വിദ്യാസമുന്നതി എന്നാണ്.


Related Questions:

കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുവാൻ ബാലസഭയിലെ കുട്ടികളെ സജ്ജരാക്കാൻ കുടുംബശ്രീ ആരംഭിച്ച ബോധവൽകരണ പരിശീലന പദ്ധതി ഏത് ?