App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം ?

Aബ്രഹ്മപുരം പവർ പ്ലാൻറ്റ്

Bനല്ലളം പവർ പ്ലാൻറ്റ്

Cകായംകുളം പവർ പ്ലാൻറ്റ്

Dചീമേനി പവർ പ്ലാൻറ്റ്

Answer:

B. നല്ലളം പവർ പ്ലാൻറ്റ്

Read Explanation:

• കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം - ബ്രഹ്മപുരം പവർ പ്ലാൻറ്റ് • കേരളത്തിലെ രണ്ടാമത്തെ ഡീസൽ വൈദ്യുത നിലയം - നല്ലളം പവർ പ്ലാൻറ്റ്


Related Questions:

നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത് ?
താഴെ പറയുന്നതിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം ഏതാണ് ?
ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?
കേരളത്തിലെ ആകെ വൈദ്യുത ഉല്പാദനത്തിൻറ്റെ എത്ര ശതമാനമാണ് ജലവൈദ്യുതി ?
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?