കേരളത്തിലെ വാമന ക്ഷേത്രം
Aതൃക്കാകര
Bകൊട്ടിയൂർ
Cചോറ്റാനിക്കര
Dഓച്ചിറ
Answer:
A. തൃക്കാകര
Read Explanation:
കേരളത്തിൽ വാമനമൂർത്തി പ്രധാന പ്രതിഷ്ഠയായുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് തൃക്കാക്കരയിൽ വെച്ചാണെന്നാണ് വിശ്വാസം. ഓണം ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്.