Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ ആദ്യത്തെ സോളാർ വള്ളം ഏത് ?

Aസൂര്യപുത്ര

Bകതിരവൻ

Cഐറിസ്

Dസൺബേർഡ്‌

Answer:

B. കതിരവൻ

Read Explanation:

• സോളാർ പാനലിൽ നിന്നും കാറ്റാടിയിൽ നിന്നും നിർമ്മിക്കുന്ന വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ചാണ് വള്ളം പ്രവർത്തിക്കുന്നത് • നിർമ്മാതാവ് - എം സി മനോജ്കുമാർ


Related Questions:

കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?
Ponmudi hill station is situated in?
അടുത്തിടെ തമിഴ്നാട് സർക്കാർ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്?
കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് എവിടെ ?
2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?