Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ശുദ്ധജല തടാകം ?

Aഅഷ്ടമുടി

Bവേമ്പനാട്

Cശാസ്താംകോട്ട

Dപറവൂർ

Answer:

C. ശാസ്താംകോട്ട

Read Explanation:

ശാസ്താംകോട്ട കായൽ

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

  • സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം

  • ശാസ്താംകോട്ട കായലിനെ റാംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002

  • കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു

  • ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' ന്റെ ആകൃതിയിലുള്ള കായൽ


Related Questions:

താഴെപ്പറയുന്നവയിൽ വേമ്പനാട്ട് കായലിലെ ദ്വീപല്ലാത്തത് ഏത്?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ?
താഴെ പറയുന്നതിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?
കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?