Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സാമൂഹിക -മത നവീകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്ത‌ാവനകളിൽ ഏതാണ് തെറ്റ്?

A1903-ശ്രീനാരായണ ഗുരുവിൻ്റെ ആഭിമുഖ്യത്തിൽ എസ്എൻഡിപി യോഗം രൂപീകരിച്ചു

B1905-ൽ ഡോ. പൽപു ആണ് സാധുജനപരിപാലന സഭ സ്ഥാപിച്ചത്

C1908-ൽ യോഗ ക്ഷേമ സഭ സ്ഥാപിതമായി

D1914-ൽ മന്നത്തു പത്മനാഭനാണ് എൻഎസ്എസ് സ്ഥാപിച്ചത്

Answer:

B. 1905-ൽ ഡോ. പൽപു ആണ് സാധുജനപരിപാലന സഭ സ്ഥാപിച്ചത്

Read Explanation:

•1907ൽ അയ്യങ്കാളി ആണ് സാധുജന പരിപാലന സംഘം സ്ഥാപിച്ചത്


Related Questions:

സമത്വസമാജം രൂപീകരിച്ചത് :
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത് ?
ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?