കേരളത്തിലെ സാഹിത്യ അവാർഡുകൾ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
- 2023ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് എസ് .കെ വസന്തൻ
- 2023ലെ വയലാർ അവാർഡ് ലഭിച്ചത് എസ് . ഹരീഷിൻ്റെ 'മീശ' എന്ന രചനയ്ക്ക്
- 2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിനു ലഭിച്ചു
A1, 2 തെറ്റ്
B1 മാത്രം തെറ്റ്
C2 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
