App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?

Aസ്കൂൾ വാഹൻ

Bഎഡ്യുവാഹൻ

Cവിദ്യാവാഹൻ

Dപരിവാഹൻ

Answer:

C. വിദ്യാവാഹൻ

Read Explanation:

കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് - ഉത്സവം ആപ്പ്


Related Questions:

The 9th I.C.U. of medical college Trivandrum was inaugurated by :
രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം ?
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായി ആചരിച്ചത് ?
2021-ലെ മിസ് കേരള പട്ടം നേടിയതാര് ?
2021 ഒക്ടോബറിൽ അന്തരിച്ച വിഎം കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?