App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'കുടുംബശ്രീ' യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?

Aഐ. കെ. ഗുജ്റാൾ

Bഎ. ബി. വാജ്പേയ്

Cമൻമോഹൻ സിംഗ്

Dപി. വി. നരസിംഹറാവു

Answer:

B. എ. ബി. വാജ്പേയ്


Related Questions:

Indian Prime Minister who established National Diary Development Board :
ജവഹർ ലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ്ങ് പ്രധാനമന്ത്രി :
രാഷ്ട്ര ശില്പി എന്നറിയപ്പെടുന്ന വ്യക്തി?
1984- ൽ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പദ്ധതിക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി: