Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു നേതൃതം നല്‍കിയത്?

Aകെ.കേളപ്പന്‍

Bസി.കൃഷ്ണന്‍ നായര്‍

Cരാഘവപൊതുവാള്‍

Dകെ.പി.കേശവമേനോന്‍

Answer:

A. കെ.കേളപ്പന്‍

Read Explanation:

മഹാത്മാഗാന്ധിയുടെ ദണ്ഡിയിലേക്കുള്ള യാത്രയെ ഓർമപ്പെടുത്തുന്ന ഒരു സത്യാഗ്രഹമാണ് കേളപ്പന്റെ ഉപ്പ് സത്യാഗ്രഹം. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതാണ് കേരള ഉപ്പ് സത്യാഗ്രഹം.


Related Questions:

Who led the Salt Satyagraha in Payyanur?
ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് ആരുടെ നേതൃത്വത്തിലാണ് 25 പേരടങ്ങുന്ന ഒരു ജാഥ തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് പുറപ്പെട്ടത്.
മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?
Which Indian mass movement began with the famous 'Salt Satyagraha' of Mahatma Gandhi?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം എന്തെല്ലാമായിരുന്നു?

1.സിവില്‍ നിയമലംഘന സമരം - ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവില്‍ നിയമങ്ങളെ ലംഘിക്കുക.

2.ഉപ്പിനെ സമരായുധമാക്കി സ്വീകരിച്ചതിലൂടെ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി.

3.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപ്പ് കുറുക്കി നിയമലംഘനത്തില്‍ ജനങ്ങള്‍ പങ്കാളികളായി