App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള നദി ?

Aഭാരതപ്പുഴ

Bകോരപ്പുഴ

Cമീനച്ചിലാറ്

Dമഞ്ചേശ്വരം പുഴ

Answer:

D. മഞ്ചേശ്വരം പുഴ

Read Explanation:

മഞ്ചേശ്വരം പുഴ

  • കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ

  • ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്.

  • കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്.

  • 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഇതിന്റെ ഉത്ഭവം .

  • പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി.

  • ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്


Related Questions:

ബീഹാറിലെ വെള്ളത്തിൽ ഏത് രാസവസ്തുവാണ് കേന്ദ്രീകരിച്ചിരിക്കുന്നത്
ഭൂഗർഭ ജലസ്രോതസ്സുകളുടെ പരമാവധി ചൂഷണത്തിന് ഉത്തരവാദി സമ്പദ്‌വ്യവസ്ഥയുടെ ഏത് മേഖലയാണ്
നീർത്തട വികസന പദ്ധതിയുമായി ബന്ധമില്ലാത്ത ഒന്ന്
ഭൂഗർഭ ജലസ്രോതസ്സുകളിലെ ഫ്ലൂറൈഡിന്റെ സാന്ദ്രത ഏതൊക്കെ സംസ്ഥാനങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്
നല്ല ഗുണനിലവാരമുള്ള വെള്ളമുള്ളത് നദിയുടെ ഏത് ഭാഗത്താണ്?