App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ തനത് കലകളും സംസ്കാരവും പ്രദശിപ്പിക്കുന്നതിൻ്റെയും ബ്രാൻഡ് ചെയ്യുന്നതിൻ്റെയും ഭാഗമായുള്ള ആദ്യത്തെ ഷോ ഏത് വിദേശ രാജ്യത്താണ് നടത്തുന്നത് ?

Aഫ്രാൻസ്

Bയു എ ഇ

Cഅമേരിക്ക

Dചൈന

Answer:

C. അമേരിക്ക

Read Explanation:

• പരിപാടി സംഘടിപ്പിക്കുന്നത് - കേരള കലാമണ്ഡലം • കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കും


Related Questions:

Which of the following works is associated with the Hinayana tradition of Buddhism?
Which of the following statements best describes the Ajnana School of Philosophy?
In Mimamsa philosophy, how is reasoning primarily applied?
കേരളീയ നൃത്ത പഠനത്തിനും പരിശീലനത്തിനുമായി ഡി അപ്പുക്കുട്ടൻ നായർ സ്ഥാപിച്ച സ്ഥാപനം ഏത് ?
വേണാടുമായി ബന്ധപ്പെട്ട സ്വരൂപത്തെ കണ്ടെത്തുക.