Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അന്താരാഷ്ട്ര കുരുമുളക് എക്സ്ചേഞ്ച് സ്ഥാപിതമായത്. ?

Aകൊച്ചി.

Bചേർത്തല.

Cമൂന്നാർ.

Dമുണ്ടക്കയം.

Answer:

A. കൊച്ചി.

Read Explanation:

  •  ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായം- കയർ.
  • ഇന്ത്യൻ കയർ വ്യവസായത്തിന്റെ ആസ്ഥാനം- കേരളം.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -മഹാരാഷ്ട്ര
  • കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം -6.
  • അന്താരാഷ്ട്ര കുരുമുളക് ചേഞ്ച് സ്ഥാപിതമായത്- കൊച്ചി. 
  • കേരളത്തിൽ നൂൽ  ഉത്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനം -വിജയമോഹിനി മിൽസ് ലിമിറ്റഡ്.

Related Questions:

Who is the current Law Minister of Kerala?
ജില്ലാതല അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സാങ്കേതിക വിഭാഗമായ DEOC യുടെ പൂർണ്ണരൂപം?
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
ആർദ്രം മിഷനുമായി ബന്ധപെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?