Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?

A2003 ജനുവരി 23

B2003 ഒക്ടോബർ 13

C2003 മെയ് 13

D2003 ഡിസംബർ 23

Answer:

C. 2003 മെയ് 13


Related Questions:

ഹൃദയപേശികളിലെ തരംഗങ്ങൾ രേഖപെടുത്തുന്ന ഉപകരണം ഏതാണ് ?

മനുഷ്യ ഹൃദയത്തിൻെ പേസ്‌മേക്കർ സ്ഥിതി ചെയുന്നത്

  1. ഇടതു ഏട്രിയത്തിൻെ ഇടതു മുകൾ കോണിൽ
  2. ഇടതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
  3. വലതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
  4. വലതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ

    ശരിയായ ജോഡി കണ്ടുപിടിക്കുക ?

      ജീവികൾ   ഹൃദയ അറകൾ
    (a) പാറ്റ (1) 4
    (b) പല്ലി (2) 2
    (c) പക്ഷി (3) 13
    (d) മത്സ്യം (4) 3
    ഒരു മിനിറ്റിൽ ഹൃദയം പമ്പു ചെയ്യുന്ന രക്തത്തിൻ്റെ അളവിനു പറയുന്ന പേര് :
    മനുഷ്യ ഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?