App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകൊച്ചി

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം


Related Questions:

തൃശ്ശൂർ ജില്ല രൂപികൃതമായ വർഷം ഏതാണ് ?
' പുറൈകിഴിനാട് ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം ഏത് ?
Which is the first Smoke free district in Kerala?
ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?