കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?Aകൊട്ടാരക്കരBചേർത്തലCഅങ്കമാലിDപാലക്കാട്Answer: A. കൊട്ടാരക്കര Read Explanation: •പാലക്കാട് ഐഐടിയുടെ സാങ്കേതിക സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പും അക്കാദമി ഓഫ് സ്കിൽ ഏക്സെലൻസും ചേർന്നുള്ള സംയുക്ത സംരംഭംRead more in App