Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ഏത്?

Aശുക സന്ദേശം

Bനളചരിതം

Cബുദ്ധചരിതം

Dഉമാകേരളം

Answer:

A. ശുക സന്ദേശം

Read Explanation:

  • കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം - ശുക സന്ദേശം
  • ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം  - ശുക സന്ദേശം
  •  ആദ്യത്തെ സംസ്കൃത സന്ദേശ കാവ്യം - ശുക സന്ദേശം
  • മലയാളത്തിൽ രചിച്ച ആദ്യ സന്ദേശ കാവ്യം - ഉണ്ണുനീലി സന്ദേശം 

Related Questions:

2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?
' തുടിക്കുന്ന താളുകൾ ' ആരുടെ ആത്മകഥയാണ് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
വിട എന്ന കൃതിയുടെ കർത്താവ് ആര് ?
"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?