Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി ?

Aകബനി

Bഭവാനി

Cപമ്പ

Dപാമ്പാർ

Answer:

A. കബനി

Read Explanation:

കബനി

  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ് കബനി നദി. 
  • കേരളത്തിൽ കബനി ഒഴുകുന്ന ദൂരം 58 കി.മീ ആണ്.
  • കേരളത്തിൽ നിന്നും ഉദ്ഭവിച്ച് കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
  • കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്' സ്ഥിതി ചെയ്യുന്നത്. 

Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. കബനിനദി പതിക്കുന്നത് കാവേരി നദിയിലാണ്
  2. കബനിയുടെ പോഷകനദിയായ കരമനത്തോട്ടിലാണ് ബാണാസുര സാഗർ അണക്കെട്ട് സ്ഥിതിചയ്യുന്നത്.
  3. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും തെക്കേയറ്റത്തുള്ളത് കബനിയാണ്.
    Achankovil river is one of the major tributaries of?
    പദാർത്ഥങ്ങളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ?
    The river also known as the Murad River is:
    The tributary first joins with periyar is?