App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിന് ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര് ?

Aസി.എച്ച് മുഹമ്മദ് കോയ

Bആർ. ശങ്കർ

Cഅവുക്കാദർ കുട്ടിനഹ

Dപി.കെ വാസുദേവൻ നായർ

Answer:

B. ആർ. ശങ്കർ


Related Questions:

കേരളത്തിലെ ആകെ റവന്യൂ ഡിവിഷനുകളുടെ എണ്ണം ?
'കേരളത്തിൻ്റെ ഗുൽസാരി' എന്നത് ആരുടെ കൃതിയാണ്?
കേരള നിയമസയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?
പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?
2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട കേരള മുഖ്യമന്ത്രി?