App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എവിടെയാണ് സർദാർ പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

Aകുന്നംകുളം

Bഫോർട്ട് കൊച്ചി

Cകൊല്ലം

Dകണ്ണൂർ

Answer:

C. കൊല്ലം

Read Explanation:

സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം

  • കൊല്ലം ജില്ലയിലാണ് സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് 
  • 1999 മേയ് 10-നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
  • പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരളാ പോലീസ് ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്

Related Questions:

The first Jail Museum of Kerala State is going to establish with the central prison of:
Where is St. Anjalo Fort situated ?

താഴെ പറയുന്ന പ്രസ്താവനകളിൽ കണ്ണൂർ കോട്ടയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. സെന്റ് ആഞ്ചലോസ് കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പണികഴിപ്പിച്ചത് - ഫ്രാൻസിസ്‌കോ ഡി അൽമേഡയാണ്  
  2. ത്രികോണാകൃതിയിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്  
  3. യൂറോപ്യൻ സാങ്കേതിക വിദ്യയിൽ കുമ്മായവും ശർക്കരയും മുട്ടവെള്ളയും ചേർത്തൊരുക്കിയ സുർക്കി മിശ്രിതം ഉപയോഗിച്ച് ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നത്  
  4. 1663 ൽ പോർച്ചുഗീസുകാർ നിയന്ത്രണം ഏറ്റെടുത്ത ഈ കോട്ട 1772 ൽ അറക്കൽ രാജവംശത്തിന് കൈമാറി

കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത് ?

(i) പള്ളിപ്പുറം കോട്ട

(ii) പാലക്കാട് കോട്ട

(iii) ബേക്കൽ കോട്ട

(iv) കണ്ണൂർ കോട്ട

ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട?