കേരളത്തിൽ ഏറ്റവും കടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?Aമലപ്പുറംBതിരുവനന്തപുരംCകോഴിക്കോട്Dപാലക്കാട്Answer: A. മലപ്പുറം Read Explanation: മലപ്പുറം ജില്ല രൂപീകൃതമായ വർഷം - 1969 ജൂൺ 16കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ലകേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലകേരളത്തിൽ ഗ്രാമവാസികൾ കൂടുതൽ ഉള്ള ജില്ലകേരളത്തിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ലകേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ലകേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ല'മെക്ക ഓഫ് കേരള ഫുട്ബോൾ 'എന്നറിയപ്പെടുന്നുകേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ച ജില്ല Read more in App