App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?

Aപാലക്കാട്‌

Bവയനാട്‌

Cആലപ്പുഴ

Dഇടുക്കി

Answer:

D. ഇടുക്കി

Read Explanation:

ഇടുക്കി ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം- 2 ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല- എറണാകുളം എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം-13


Related Questions:

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല
വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?
തുളു ഭാഷ നിലനിൽക്കുന്ന കേരളത്തിലെ ജില്ല ?
കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെ ?